പ്രളയദുരിതബാധിതമേഖലയായ
ചെങ്ങന്നൂരിലേക്ക് സന്നദ്ധ
പ്രവര്‍ത്തനത്തിനായി പോകുന്ന
കമ്പല്ലൂര്‍ സ്കൂളിലെ NSS
യൂണിറ്റ്
അംഗങ്ങളും അധ്യാപകരും
പൂര്‍വ്വവിദ്യാര്‍ത്ഥികളും
നാട്ടുകാരുമുള്‍പ്പെടുന്ന
സംഘത്തെ പ്രിന്‍സിപ്പാള്‍
ശ്രീ കെ ഡി മാത്യു ഫ്ലാഗ് ഓഫ്
ചെയ്തു.
നാട്ടുകാരും
അധ്യാപകരും പൂര്‍വ്വ
വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന
വലിയൊരു സംഘം യാത്രയയപ്പു
ചടങ്ങിനെത്തിയിരുന്നു.
ചില
പ്രത്യേകമേഖലകളിലെ
വിദഗ്ദ്ധതൊഴിലാളികളുള്‍പ്പെടെ
36
പേരാണ്
സന്നദ്ധസംഘത്തിലുള്ളത്.
No comments:
Post a Comment