ഒാണാവധിക്കുശേഷം
വിദ്യാലയപ്രവര്‍ത്തനം
ആരംഭിച്ചപ്പോള്‍ പരിസരശുചീകരണത്തിന്
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍
മുന്നിട്ടിറങ്ങി.
അധ്യാപകരുടേയും
വിദ്യാര്‍ത്ഥികളുടേയും
കൂട്ടായ്മയില്‍ നടന്ന
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക്
പ്രിന്‍സിപ്പാള്‍ ശ്രീ കെ
ഡി മാത്യു നേതൃത്വം നല്‍കി.
No comments:
Post a Comment