കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ അധ്യാപക
രക്ഷാകര്‍ത്തൃ സമിതിയുടെ
2018-19
വര്‍ഷത്തെ
വാര്‍ഷിക പൊതുയോഗം സെപ്തംബര്‍
14ന്
വെള്ളിയാഴ്ച സ്കൂള്‍
ഓഡിറ്റോറിയത്തില്‍ വച്ച്
നടന്നു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു സ്വാഗതം പറഞ്ഞു.
പി
ടി എ പ്രസിഡന്റ് കെ എസ്
ശ്രീനിവാസന്‍ അധ്യക്ഷത
വഹിച്ചു.
വാര്‍ഷിക
പ്രവര്‍ത്തന റിപ്പോര്‍ട്ട്,
വിദ്യാലയ
വികസനനിധി വരവു ചെലവു കണക്ക്,
വാര്‍ഷിക
ബഡ്ജറ്റ് എന്നിവ സ്റ്റാഫ്
സെക്രട്ടറി കെ പി ബൈജു
അവതരിപ്പിച്ചു.
പി
ടി എയുടെ വരവു ചിലവു കണക്ക്,
സകൂള്‍
ബസിന്റെ വരവു ചെലവു കണക്ക്
എന്നിവ സി എഫ് ഫ്രാന്‍സിസ്
അവതരിപ്പിച്ചു.
ഭാവി
പ്രവര്‍ത്തന രൂപരേഖ വി വി
ഭാര്‍ഗ്ഗവന്‍ അവതരിപ്പിച്ചു.
കെ
പി രമേശന്‍ അനുശോചന പ്രമേയം
അവതരിപ്പിച്ചു.
പ്രമേയങ്ങള്‍
കെ പി അച്യുതന്‍ അവതരിപ്പിച്ചു.
പുതിയ
കമ്മറ്റി അംഗങ്ങളായി.
കെ
എസ് ശ്രീനിവാസന്‍,
കെ
വി രവി,
സി
വി ദിനേശന്‍,
ജോര്‍ജ്ജുകുട്ടി
കരിമഠം,
ബിജു
എം,
ഷീബ
ജോര്‍ജ്ജ്,
ശോഭന
ബാബു,
സജിത
വിനോദ്,
കെ
പി ബൈജു,
കെ
പി രമേശന്‍,
കെ
പി അച്യുതന്‍,
പി
ജെ ജോസഫ്,
കെ
മുസ്തഫ,
വി
വി റഷീദ,
കെ
എന്‍ മനോജ്കുമാര്‍ എന്നിവരെ
തെരഞ്ഞെടുത്തു.
ഭാരവാഹികള്‍:
പ്രസിഡന്റ്
കെ എസ് ശ്രീനിവാസന്‍,
വൈസ്
പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി
കരിമഠം,
മദര്‍
പി ടി എ പ്രസിഡന്റ് ഷീബ ജോര്‍ജ്ജ്.
No comments:
Post a Comment