സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ
ഭാഗമായി യു പി വിഭാഗം ഹിന്ദി
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ക്വിസ് മല്‍സരം നടത്തി.
ഹിന്ദി
പഠനം മികവുറ്റതാക്കുന്നതിനായി
തുടര്‍ച്ചയായി നടത്തിവരുന്ന
ക്വിസ്‌മല്‍സരപരമ്പരയുടെ
ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
6 ബിയിലെ
അഭിനവ് കെ വി ഒന്നാം സ്ഥാനവും
6 എയിലെ
നിവേദ് ഇ പി രണ്ടാം സ്ഥാനവും
നേടി.
യു
പി വിഭാഗത്തിലെ ഹിന്ദി അധ്യാപിക
പി വി കല്ല്യാണി ടീച്ചര്‍
നേതൃത്വം നല്‍കി.
പരിപാടിയില്‍
പങ്കെടുത്തവര്‍ക്കും
വിജയികള്‍ക്കം അനുമോദനങ്ങള്‍.
No comments:
Post a Comment