A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Tuesday, September 25, 2018
കെ പി ആര്‍@ 20
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ 20
വര്‍ഷത്തെ
സേവനം പൂര്‍ത്തിയാക്കിയ ശ്രീ
കെ പി രമേശന്‍ മാസ്റ്ററെ
സ്റ്റാഫ് യോഗം അനുമോദിച്ചു.
ഇനിയും
കമ്പല്ലൂര്‍ സ്കൂളിനെ
വളര്‍ച്ചയുടെ പാതയിലൂടെ
മുന്‍പോട്ടു നയിക്കുവാന്‍
അദ്ദേഹത്തിനു കഴിയട്ടെ.
No comments:
Post a Comment