1993-94 എസ്
എസ് എല്‍ സി ബാച്ചിന്റെ വിപുലമായ
പൂര്‍വ്വ വിദ്യാര്‍ിത്ഥി
സംഗമത്തെക്കുറിച്ച്
ആലോചിക്കുന്നതിന് സഹപഠിതാക്കളുടെ
യോഗം ഇന്ന് (30-09-2018)
പെരളത്ത്
ഷിബുവിന്റെ വീട്ടില്‍ ചേര്‍ന്നു.
ഇരുപതോളം
പേര്‍ യോഗത്തില്‍ പങ്കെടുത്തു.
2019 എപ്രിലില്‍
ബാച്ചിലെ എല്ലാവരേയും
പങ്കെടുപ്പിച്ചുകൊണ്ട്
വിപുലമായ കൂടിച്ചേരല്‍
നടത്താന്‍ തീരുമാനിച്ചു.
തങ്ങള്‍
കളിച്ചും പഠിച്ചും വളര്‍ന്ന
വിദ്യാലയം സന്ദര്‍ശിക്കുവാനും
അവര്‍ മറന്നില്ല.
No comments:
Post a Comment