ഒക്ടോബര്‍
2ന്
ഗാന്ധിജയന്തിദിനത്തില്‍
സംഘടിപ്പിക്കുന്ന ആക്കച്ചേരി
റിസര്‍വ്വ് ഫോറസ്റ്റ് ശുചീകരണ
സംരക്ഷയണയജ്ഞത്തിന്റെ ഭാഗമായി
സംഘടിപ്പിച്ച ആലോചനാ യോഗം
പരിപാടിയെ വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍
തീരുമാനിച്ചു.
എന്‍
എസ് എസ് പ്രോഗ്രാം ഓഫീസര്‍
പ്രവീണ്‍കുമാര്‍ പി ടി
സ്വാഗതമാശംസിച്ചു.
ഈസ്റ്റ്
എളേരി ഗ്രാമപഞ്ചായത്ത് അംഗം
കെ പി മാത്യു അധ്യക്ഷത വഹിച്ചു.
കെ
പി ബൈജു പദ്ധതി വിശദീകരിച്ചു.
കെ
പി നാരായണന്‍.
അഗസ്റ്റ്യന്‍
ജോസഫ്,
കെ
എസ് ശ്രീനിവാസന്‍,
കെ
വി രവി,
കെ
രാഘവന്‍ നമ്പ്യാര്‍,
വി
വി രമണി,
കെ
പി ദാമോദരന്‍,
ലിജിന്‍,
കെ
ഡി മാത്യു,
വി
വി ഭാര്‍ഗവന്‍,
കെ
പി രമേശന്‍ തുടങ്ങിയവര്‍
സംസാരിച്ചു.
No comments:
Post a Comment