കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ പാര്‍ലമെന്റ്
തെരഞ്ഞെടുപ്പ് 2018
ഒക്ടോബര്‍
22ന്
നടന്നു.
ജനാധിപത്യ
രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പു
രീതികളെ പരിചയപ്പെടാന്‍
കുട്ടികള്‍ക്ക് അവസരം നല്‍കിയ
പരിപാടിയില്‍ വിവിധ ക്ലാസുകളിലെ
പ്രതിനിധികളായി താഴെ പറയുന്നവര്‍
തെരഞ്ഞെടുക്കപ്പെട്ടു.
5 എ
ഐബിന്‍
ഷൈജു
5 ബി
അര്‍ച്ചന
കെ വി
5 സി
ഡാനിയല്‍
തോമസ്
6 എ
അനഘ
സി പി
6 ബി
ആര്യ
കെ
7 എ
ലിറ്റിയ
തോമസ്
7 ബി
ആസിഫ്
ഇസ്മയില്‍
8 എ
കാവ്യ
കെ വി
8 ബി
അഞ്ജന
സന്തോഷ്
9 എ
അഫ്രീദ്
എം
9 ബി
മന്‍സൂറ
എം എസ്
10 എ
സനിക
കെ വി
10 ബി
നയന
ജയന്‍
11 എ
അമൃത
ബി
11 ബി
ഫെമിന
അല്‍ഫോണ്‍സ് ജോര്‍ജ്ജ്
11 സി
ലാസ്യ
എം വി
12 എ
അമല്‍
ലൂയിസ്
12 ബി
അജയ്
റെജി
12 സി
അമീന
എ കെ
പാര്‍ലമെന്റ്
ഭാരവാഹികളുടെ തെരഞ്ഞടുപ്പില്‍
താഴെ പറയുന്നവര്‍ വിവിധ
സ്ഥാനങ്ങളിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടു.
ചെയര്‍
പേഴ്‍സന്‍ ലാസ്യ
എം വി
വൈസ്
ചെയര്‍ പേഴ്‍സന്‍ അഫ്രീദ്
എം
ജനറല്‍
സെക്രട്ടറി ആസിഫ്
ഇസ്മയില്‍
ജോ.
സെക്രട്ടറി അമൃത
ബി
കലാവേദി
സെക്രട്ടറി ഐബിന്‍
ഷൈജു
കലാവേദി
ജോ.
സെക്രട്ടറി അമീന
എ കെ
കായികവേദി
സെക്രട്ടറി മന്‍സൂറ
എം എസ്
കായികവേദി
ജോ.
സെക്രട്ടറി അജയ്
റെജി
സാഹിത്യവേദി
സെക്രട്ടറി ഫെമിന
അല്‍ഫോണ്‍സ് ജോര്‍ജ്ജ്
സാഹിത്യവേദി
ജോ.
സെക്രട്ടറി ഡാനിയല്‍
തോമസ്
No comments:
Post a Comment