13-10-18ന്
നടന്ന പാലിയേറ്റീവ് ഭവനസന്ദര്‍ശന
പരിപാടിയുടെ അവലോകന യോഗം
നടന്നു.
അഫ്‌സാന
ടി കെ,
അഭിജിത്ത്
സെബാസ്റ്റ്യന്‍,
അനന്യ
കെ,
അമൃത
ബി എന്നിവര്‍ യഥാക്രമം എന്‍
എസ് എസ്,
സ്കൗട്സ്,
ജെ
ആര്‍ സി,
ഗൈഡ്സ്
എന്നിവരെ പ്രതിനിധീകരിച്ചു
സംസാരിച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു,
ഹെഡ്‍മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍,
കെ
പി അച്യുതന്‍,
പ്രവീണ്‍കുമാര്‍
പി ടി,
ലതാഭായി
കെ ആര്‍,
കെ
പി ബൈജു എന്നിവര്‍ സംസാരിച്ചു.
എല്ലാ
രണ്ടാം ശനിയാഴ്ചകളിലും
പാലിയേറ്റീവ് പ്രവര്‍ത്തനം
തുടരാനും സമീപ പ്രദേശങ്ങളിലെ
കുടുതല്‍ പേരെ ഉള്‍പ്പെടുത്തുവാനും
അവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍
നല്‍കാന്‍ സാധിക്കുംവിധം
കുട്ടികളില്‍ നിന്നും മറ്റു
സ്ഥാപനങ്ങളില്‍ നിന്നും
സഹായങ്ങള്‍ സ്വീകരിക്കുവാനും
പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍
സബ്കമ്മറ്റി രൂപീകരിക്കുവാനും
തീരുമാനിച്ചു.
No comments:
Post a Comment