വിദ്യാലയത്തിലെ
കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഉല്‍പ്പാദിപ്പിച്ച
വാഴക്കുല പരസ്യമായി ലേലം
ചെയ്തു.
വാശിയേറിയ
ലേലത്തില്‍ വിനീത ലേലം കൊണ്ടു.
(700 രൂപ)
ലഭിച്ച
തുക ജെ ആര്‍ സി യൂണിറ്റിനു
കൈമാറി.
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ ലേലത്തിനു
നേതൃത്വം നല്‍കി.
No comments:
Post a Comment