കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
ആരംഭിക്കുന്ന സമഗ്രശുചിത്വ
പരിപാടിയുടെ ആലോചനാ യോഗം
ശുചിത്വ സബ്കമ്മറ്റിയുടെ
നേതൃത്വത്തില്‍ നടന്നു.
കണ്‍വീനര്‍
കെ നാരായണന്‍ സ്വാഗതം പറഞ്ഞു.
ഹെഡ്‍മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ അധ്യക്ഷത
വഹിച്ചു.
എന്‍
എസ് എസ് പ്രോഗ്രാം ഓഫീസര്‍
പ്രവീണ്‍കുമാര്‍ പി ടി പദ്ധതി
അവതരിപ്പിച്ചു.
കെ
പി ബൈജു,
ഷൈജു
തോമസ്,
ലതാഭായി
കെ ആര്‍,
കെ
പി രമേശന്‍,
റഷീദ
വി വി,
രേഖ
മൈക്കിള്‍,
ജോസ്
ജേക്കബ്,
നിമ്മി
ജോസഫ്,
ടാര്‍ലി
കെ എ,
ഡെന്നിസ്
കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
അടുത്ത
സ്റ്റാഫ് മീറ്റിംഗില്‍ പദ്ധഥി
കൂടുതല്‍ മെച്ചപ്പെടുത്തി
അവതരിപ്പിക്കുവാനു ള്ള
നിര്‍ദ്ദേശങ്ങള്‍ യോഗം നല്‍കി.
ചുമതല
ലതാഭായി കെ ആര്‍,
ബൈജു
കെ പി.
No comments:
Post a Comment