ചായ്യോത്ത്
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ വച്ചു
നടക്കുന്ന ചിറ്റാരിക്കല്‍
ഉപജില്ലാ സ്കൂള്‍ കായികമേളയില്‍
ആദ്യ ദിവസം കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കുളിന്
തിളക്കമാര്‍ന്ന നേട്ടങ്ങള്‍.
സബ്‍ജൂനിയര്‍
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍
8ാം
ക്ലാസിലെ അലന്‍ കുര്യാക്കോസ്
മാത്യു ലോങ്ജംമ്പില്‍ ഒന്നാം
സ്ഥാനം നേടി.
ജൂനിയര്‍
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍
11ാം
ക്ലാസിലെ ആദിത്യന്‍ എ എസ്
നൂറു മീറ്റര്‍ ഒാട്ടത്തില്‍
ഒന്നാം സ്ഥാനവും ഡെല്ലോ സാബു
1500
മീറ്ററില്‍
രണ്ടാം സ്ഥാനവും നേടി.
11ാം
ക്ലാസിലെ ശ്രീഹരി ശശി 400
മീറ്ററില്‍
ഫൈനലിലേക്ക് യോഗ്യത നേടി.
കൂടാതെ
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടേയും
ജൂനിയര്‍ ആണ്‍കുട്ടികളുടേയും
4 * 100
മീറ്റര്‍
റിലെ ടീമുകളും ഫൈനലിലേക്ക്
യോഗ്യത നേടി.
No comments:
Post a Comment