കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ ഹിന്ദി
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ഗാന്ധിജയന്തിയോടനുബന്ധിച്ച്
നടത്തിയ ക്വിസ് മല്‍സരത്തില്‍
ആരതി ഷിബു (6
എ),
അനഘ
സി പി (6
എ)
എന്നിവര്‍
ഒന്നും രണ്ടും സ്ഥാനങ്ങള്‍
നേടി.
പരിപാടി
സംഘടിപ്പിച്ച കല്യാണി ടീച്ചറിനും
വിജയികളായ കുട്ടികള്‍ക്കും
അനുമോദനങ്ങള്‍.
No comments:
Post a Comment