കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
നേതൃത്വത്തില്‍ നടക്കുന്ന
പാലിയേറ്റീവ് പ്രവര്‍ത്തനമായ
സാന്ത്വനസ്പര്‍ശം പരിപാടിയുടെ
ഭാഗമായി ഒക്ടോബര്‍ മാസത്തിലെ
ഭവനസന്ദര്‍ശന പരിപാടി ഇന്ന്
(13-10-18)
നടന്നു.
സ്കൗട്സ്,
ഗൈഡ്സ്,
ജെ
ആര്‍ സി,
എന്‍
എസ് എസ് എന്നീ കൂട്ടായ്മകളില്‍
നിന്ന് നാലു വീതം വളണ്ടിയര്‍മാരും
ആശാ വര്‍ക്കര്‍മാരും അധ്യാപകരും
പരിപാടിയില്‍ പങ്കെടുത്തു.
നാലു
ടീമുകളായി 25
വീടുകള്‍
സന്ദര്‍ശിച്ചു.
അധ്യാപകരുടേയും
പി ടി എ കമ്മറ്റി അംഗങ്ങളുടേയും
കുട്ടികളുടേയും കൂട്ടായ്മയില്‍
സംഘടിപ്പിച്ച പുതപ്പുകളും
സന്ദര്‍ശനത്തിന്റെ ഭാഗമായി
വിതരണം ചെയ്തു.
സ്കൗട്ടുകളായ
അഭിജിത്ത് സെബാസ്റ്റ്യന്‍,
സച്ചിന്‍
കെ സജീവ്,
ആഷിന്‍
ഫ്രാന്‍സിസ് രാജ്,
ജേക്കബ്ബ്
റോയി,
ഗൈഡുകളായ
ദില്‍ന ടി കെ,
അതുല്യ
എസ് നായര്‍,
നന്ദന
കെ പി,
അമൃത
ബി,
ജെ
ആര്‍ സി കേഡറ്റുകളായ അനന്യ
കെ,
ആര്യ
കെ പി,
ദിവ്യ
വി വി,
ശ്രുതിരാജ്
വി എ,
എന്‍
എസ് എസ് വളണ്ടിയര്‍മാരായ അനഘ
കെ വി,
ഫാത്തിമത്ത്
സുഹാന,
അഫ്‌സാന
ടി,
തീര്‍ത്ഥന
എന്നിവരും ആശാ വര്‍ക്കര്‍മാരായ
ഗീത,
ജിത,
ഓമന
എന്നിവരും പ്രിന്‍സിപ്പാള്‍
മാത്യു കെ ഡി അധ്യാപകരായ
അഗസ്റ്റ്യന്‍ ജോസഫ്,
അച്യുതന്‍
കെ പി,
പ്രവീണ്‍കുമാര്‍
പി ടി,
ഡെന്നിസ്
കുര്യന്‍,
ലതാഭായി
കെ ആര്‍,
കെ
പി ബൈജു എന്നിവരും പരിപാടിയില്‍
പങ്കെടുത്തു.
ഭവനസന്ദര്‍ശന
പരിപാടിക്കു മുന്നോടിയായി
നടന്ന വളണ്ടിയര്‍മാരുടെ
കൂടിച്ചേരലില്‍ അഗസ്റ്റ്യന്‍
മാസ്റ്റര്‍ പാലിയേറ്റീവ്
ദിന സന്ദേശം നല്‍കി.
എല്ലാ
രണ്ടാം ശനിയാഴ്ചകളിലുമാണ്
സാന്ത്വനസ്പര്‍ശം പരിപാടി
നടക്കുന്നത്.
നിരവധി
ആള്‍ക്കാര്‍ക്ക് സഹായകമാകുന്ന
രീതിയില്‍ കൂടുതല്‍ സഹായങ്ങള്‍
ചെയ്യാന്‍ കഴിയുംവിധം
സുമനസ്സുകളുടെ ഉദാരമായ
സംഭാവനകള്‍ ഉണ്ടാകണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.
അനുവാദം
വാങ്ങാത്തതിനാല്‍ സന്ദര്‍ശന
പരിപാടിയുടെ ചിത്രങ്ങള്‍
പ്രസിദ്ധീകരിക്കുന്നില്ല.
No comments:
Post a Comment