കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ പ്രീ
പ്രൈമറി വിഭാഗത്തിലെ ക്ലാസ്
പി ടി എ ഇന്നലെ (26-09-2018)
നടന്നു.
ഓണപ്പരീക്ഷയുടെ
പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍
വിതരണം ചെയ്തു.
സ്കൂള്‍
കലോല്‍സവത്തില്‍ കുട്ടികള്‍
അവതരിപ്പിക്കുന്ന കലാപരിപാടികള്‍
ചര്‍ച്ച ചെയ്തു.
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍,
ബൈജു
കെ പി,
അജിത
പി വി എന്നിവര്‍ സംസാരിച്ചു.
ക്ലാസ്
തല പ്രവര്‍ത്തനങ്ങള്‍ മികച്ച
രീതിയില്‍ നടക്കുന്നു എന്ന്
യോഗം വിലയിരുത്തി.
No comments:
Post a Comment