വായനാ
പക്ഷാചരണത്തിന്റെ ഭാഗമായി
നടത്തിയ ഹിന്ദി വായനാക്കുറിപ്പ്
മത്സരത്തിൽ ഒന്നും രണ്ടും
സ്ഥാനങ്ങൾ കരസ്ഥമാക്കിയ
അനന്യ .
9B , ദേവിക
9A ;
സ്വാതന്ത്ര്യ
ദിന ഹിന്ദി Poster
രചനാ
മത്സരത്തിൽ ഒന്നും രണ്ടും
സ്ഥാനം നേടിയ ദീതുൽ 10A,
ശിവപ്രിയ
9A ;
ഹിന്ദിദിന
ക്വിസ് മത്സരത്തിൽ ഒന്നും
രണ്ടും സ്ഥാനം നേടിയ മരിയ
മാത്യു 9A,
സഞ്ജയ്
9A ;
ഹിന്ദി
Daily
Quiz വിജയികളായ
ടിനു മോൻ 10
B , അഭിജിത്ത്
8A -
എന്നിവർ
സമ്മാനദാനത്തിനു ശേഷം
ഒത്തുചേർന്നപ്പോൾ.
വിജയികള്‍ക്ക്
അഭിനന്ദനങ്ങള്‍.
No comments:
Post a Comment