കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ കലോല്‍സവം
സെപ്തംബര്‍ 28,
29 (വെള്ളി,
ശനി)
തീയ്യതികളിലായി
നടക്കും.
കുട്ടികള്‍
പരിപാടികളുടെ ഒരുക്കങ്ങളിലാണ്.
എല്ലാവരേയും
കലോല്‍സവദിനങ്ങളില്‍
വിദ്യാലയത്തിലേക്ക് സ്വാഗതം
ചെയ്യുന്നു.
കലോല്‍സവപരിപാടികളുടെ
നടത്തിപ്പിന് ആവശ്യമായ
കവറുകള്‍ നിര്‍മ്മിച്ചുകൊണ്ട്
9 ബിയിലെ
കുട്ടികള്‍ മാതൃകയായി.
No comments:
Post a Comment