സെപ്തംബര്‍
15ന്
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്
പരപ്പയില്‍ വച്ചു നടന്ന
ചിറ്റാരിക്കല്‍ ഉപജില്ലാതല
ക്വിസ് മല്‍സരത്തില്‍ ഹൈസ്കൂള്‍
വിഭാഗത്തില്‍ കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ അര്‍ച്ചന
എം (10എ)
എസ്
രണ്ടാം സ്ഥാനം നേടി.
യു
പി വിഭാഗം ക്വിസ് മല്‍സരത്തില്‍
അഭിനവ് കെ വിയ്ക്ക് (
6 ബി)
നാലാം
സ്ഥാനം ലഭിച്ചു.
No comments:
Post a Comment