വിദ്യാഭ്യാസ
വകുപ്പിന്റെ നേതൃത്വത്തില്‍
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക്
എന്‍ട്രന്‍സ് പരീക്ഷകളെക്കുറിച്ച്
അവബോധം നല്‍കുന്നതിനായി
നടത്തിവരുന്ന ക്ലാസ്സ്
കമ്പല്ലൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്കൂളിലും
സംഘടിപ്പിച്ചു.
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
എഡ്യൂക്കേഷനല്‍ ടെക്നോളജിയിലെ
ജാവേദ് കുട്ടികളോട് സംസാരിച്ചുു.
രണ്ടു
സെഷനുകളിലായി പ്ലസ് വണ്‍,
പ്ലസ്
റ്റു കുട്ടികള്‍ക്ക് സഹായകമാകുന്ന
വിധം പരിപാടി നടത്തി.
No comments:
Post a Comment