കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ എന്‍
എസ്സ് എസ്സ് യൂണിറ്റ് സെപ്തംബര്‍
24ന്
എന്‍ എസ്സ്എസ്സ് ദിനം സമുചിതമായി
ആചരിച്ചു.
മാത്തില്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാളും
മുന്‍ എന്‍ എസ്സ് എസ്സ്
പ്രോഗ്രാം ഓഫീസറുമായ ശ്രീ
സി കെ രാധാകൃഷ്ണന്‍ കുട്ടികള്‍ക്ക്
എന്‍ എസ്സ് ദിന സന്ദേശം നല്‍കി.
പ്രോഗ്രാം
ഓഫീസര്‍ പ്രവീണ്‍കുമാര്‍
പി ടി അധ്യക്ഷത വഹിച്ചു.
വളണ്ടിയര്‍മാരായ
അലീന മൈക്കിള്‍ സ്വാഗതവും
ശ്യാം സലാഷ് നന്ദിയും പറഞ്ഞു.
No comments:
Post a Comment