കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ എന്‍
എസ്സ് എസ്സ് യൂണിറ്റിന്റെ
നേതൃത്വത്തില്‍ പ്രളയദുരിതങ്ങള്‍ക്കിരയായ
ചെങ്ങന്നൂരിനടുത്ത ചെറിയനാട്
പഞ്ചായത്തിലെ 2,
3 വാര്‍ഡുകളില്‍
ശുചീകരണപ്രവര്‍ത്തനങ്ങള്‍
നടത്തിയശേഷം നടന്ന അവലോകനയോഗം
നടത്തി.
ചെറിയനാട്
എസ് എന്‍ ട്രസ്റ്റ് ഹയര്‍
സെക്കന്ററി സ്കൂളില്‍ നടന്ന
ക കൂടിച്ചേരലില്‍ ചെറിയനാട്
സ്കൂളിലെ പ്രോഗ്രാം ഓഫീസര്‍
ശ്രീ രാധീഷ്‌കുമാര്‍ സ്വാഗതം
പറഞ്ഞു.
ആലപ്പുഴ
ജില്ലയിലെ എന്‍ എസ് എസ്
കണ്‍വീനര്‍ ശ്രീ ഹരി എല്‍
അവലോകനയോഗം ഉദ്ഘാടനം ചെയ്തു.
പ്രവീണ്‍കുമാര്‍
പി ടി അധ്യക്ഷത വഹിച്ചു.
അഗസ്റ്റ്യന്‍
ജോസഫ്,
സി
കെ രാധാകൃഷ്ണന്‍,
ശ്യാം
സലാഷ്,
കെ
വി രവി,
കെ
പി ബൈജു എന്നിവര്‍ സംസാരിച്ചു.
മനോജ്കുമാര്‍
കെ എന്‍ നന്ദി പറഞ്ഞു.
No comments:
Post a Comment