കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ ജൂനിയര്‍
റെഡ്ക്രോസ് യൂണിറ്റ് ദുരിതാശ്വാസ
ക്യാമ്പുകളിലേക്ക് സമാഹരിച്ച
സാധനങ്ങള്‍ കൊല്ലാടയില്‍
വച്ച് ചിറ്റാരിക്കല്‍ ജനമൈത്രി
പോലീസിന് കൈമാറി.
ജെ
ആര്‍ സി കൗണ്‍സിലര്‍ കെ ആര്‍
ലതാഭായി,
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍,
സി
എം ഊര്‍മ്മിള,
ജെ
ആര്‍ സി കേഡറ്റുകള്‍ തുടങ്ങിയവര്‍
ചടങ്ങില്‍ സംബന്ധിച്ചു.
No comments:
Post a Comment