നാഗസാക്കി
ദിനാചരണത്തിന്റെ ഭാഗമായി
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ 4,
5 ക്ലാസുകളിലെ
കുട്ടികളുടെ നേതൃത്വത്തില്‍
യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകള്‍
തയ്യാറാക്കി.
കുട്ടികള്‍
യുദ്ധവിരുദ്ധ മുദ്രാഗീതങ്ങള്‍
തയ്യാറാക്കുകയും അവ ആലപിക്കുകയും
ചെയ്തു.
അധ്യാപികമാരായ
പ്രമീള പി വി,
ഊര്‍മ്മിള
സി എം എന്നിവര്‍ നേതൃത്വം
നല്‍കി.
No comments:
Post a Comment