കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ ഒന്നാം
വര്‍ഷ വിദ്യാര്‍ത്ഥികളുടെ
ആദ്യ ക്ലാസ് പി ടി എ യോഗം
നടന്നു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു മാസ്റ്റര്‍
രക്ഷിതാക്കളോട് സംസാരിച്ചു.
തുടര്‍ന്ന്
ക്ലാസ് തിരിഞ്ഞ് കുട്ടികളുടെ
പഠനനിലവാരം വിലയിരുത്തി.
ക്ലാസ്
അധ്യാപകരായ മിനു തെരേസ,
അജേഷ്
കെ,
മനോജ്കുമാര്‍
കെ എന്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
No comments:
Post a Comment