കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
സ്വാതന്ത്ര്യദിനം സ്വാതന്ത്ര്യദിന
റാലിയോടെ സമുചിതമായി ആഘോഷിച്ചു.
കുട്ടികള്‍
ബാപ്പുജിയുടേയും ചാച്ചാജിയുടേയും
ഝാന്‍സി റാണിയുേയും
ഭാരതമാതാവിന്റേയും വേഷങ്ങള്‍
അണിഞ്ഞാണ് റാലിയില്‍ അണിനിരന്നത്.
ഭാരതത്തിന്റെ
വൈവിധ്യത്തേയും ജനതയുടെ
എകത്വത്തേയും ചിത്രീകരിക്കുന്ന
പ്ലോട്ടുകളും ഉണ്ടായി.
തുടര്‍ന്നു
നടന്ന സ്വാതന്ത്ര്യദിനസംഗമം
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
മെമ്പര്‍ ശ്രീ കെ പി മാത്യു
ഉദ്ഘാടനം ചെയ്തു.
മാലോത്ത്
കസബ ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ അധ്യാപകന്‍
ശ്രീ മാര്‍ട്ടിന്‍ ജോര്‍ജ്ജ്
സ്വാതന്ത്ര്യദിന സന്ദേശം
നല്‍കി.
പി
ടി എ പ്രസിഡന്റ് ശ്രീ കെ എസ്
ശ്രീനിവാസന്‍ അദ്ധ്യക്ഷത
വഹിച്ചു.
കെ
പി രമേശന്‍ ആശംസകകളര്‍പ്പിച്ചു
സംസാരിച്ചു.
പ്രിന്‍സിപ്പാള്‍
ശ്രീ കെ ഡി മാത്യു സ്വാഗതവും
ഹെഡ്‌മാസ്റ്റര്‍ ശ്രീ വി വി
ഭാര്‍ഗവന്‍ നന്ദിയും പറഞ്ഞു.
കുട്ടികള്‍
പ്രഭാഷണങ്ങളും ദേശഭക്തിഗാനങ്ങളും
അവതരിപ്പിച്ചു.
No comments:
Post a Comment