കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികളുടെ ആദ്യ
ക്ലാസ് പി ടി എ യോഗം ഇന്ന്
(10-08-2018
വെള്ളിയാഴ്ച)
ഉച്ചയ്ക്ക്
2
മണിക്ക്
സ്കൂള്‍ ഓഡിറ്റോറിയത്തില്‍
വച്ച് നടക്കും.
എല്ലാ
രക്ഷിതാക്കളും പി ടി എ യോഗത്തില്‍
പങ്കെടുക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment