കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ നടത്തിയ
ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ
വിജയപ്രഖ്യാപനം നടന്നു.
പി
ടി എ പ്രസിഡന്റ് കെ എസ്
ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം
ചെയ്തു.
കെ
പി രമേശന്‍ മാസ്റ്റര്‍ അധ്യക്ഷത
വഹിച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു,
ബി
ആര്‍ സി ട്രയിനര്‍ സതി ടീച്ചര്‍
സ്റ്റാഫ് സെക്രട്ടറി കെ പി
ബൈജു എന്നിവര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
തുടര്‍ന്ന്
യു പി,
എല്‍
പി ക്ലാസുകളിലെ കുട്ടികള്‍
ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗത്തില്‍
അവര്‍ കൈവരിച്ച പ്രാവീണ്യം
സദസ്സിനു മുന്നാകെ അവതരിപ്പിച്ചു.
പ്രൈമറി
ക്ലാസുകളിലെ അധ്യാപകര്‍
നേതൃത്വം നല്‍കി.
No comments:
Post a Comment