നാഗസാക്കി
ദിനാചരണത്തിന്റെ ഭാഗമായി
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ ജൂനിയര്‍
റെഡ്ക്രോസ് യൂണിറ്റിന്റെ
നേതൃത്വത്തില്‍ സഡാക്കോ
കൊക്ക് നിര്‍മ്മാണം,
വീഡിയോ
പ്രദര്‍ശനം,
പദപ്രശ്നപൂരണം,
പ്രഭാഷണം,
യുദ്ധവിരുദ്ധ
ചാര്‍ട്ടുകളുടെ പ്രദര്‍ശനം
തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിച്ചു.
ജെ
ആര്‍ സി കേഡറ്റുകള്‍
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
സീനിയര്‍
അസിസ്റ്റന്റ് കെ പി രമേശന്‍
മാസ്റ്റര്‍ കുട്ടികളോട്
സംസാരിച്ചു.
കെ
ആര്‍ ലതാഭായി ടീച്ചര്‍ നേതൃത്വം
നല്‍കി.
No comments:
Post a Comment