കമ്പല്ലൂര്‍
ഗവ.
ഹയര്‍
സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ
ഭാഗമായി നടത്തിയ ചടങ്ങില്‍
കണ്ണൂര്‍ യൂണിവേഴ്സിറ്റി
ബി എ ഇക്കണോമിക്സ് പരീക്ഷയില്‍
രണ്ടാം റാങ്ക് നേടിയ ഹസീന എം
ടി പി,
യു
ജി സി നാഷണല്‍ എലിജിബിലിറ്റി
ടെസ്റ്റില്‍ വിജയിച്ച ആനന്ദ്
ആര്‍ എന്നിവരെ അനുമോദിച്ചു.
ഈസ്റ്റ്
എളേരി ഗ്രാമപഞ്ചായത്ത്
മെമ്പര്‍ ശ്രീ കെ പി മാത്യു
ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
ഇരുവരും
ഒന്നാം ക്ലാസ് മുതല്‍ 12
വരെ
കമ്പല്ലൂര്‍ സ്കൂളില്‍
പഠിച്ചവരാണ്.
ഇതോടൊപ്പം
ഹിന്ദി ക്വിസ് മല്‍സരങ്ങളുലേയും
വിദ്യാരംഗം കലാ സാഹിത്യവേദി
നടത്തിയ മല്‍സരങ്ങളിലേയും
വിജയികള്‍ക്കുള്ള സമ്മാനങ്ങളും
വിതരണം ചെയ്തു.
No comments:
Post a Comment