ഒന്നാം
വര്‍ഷ ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികളുടെ
രക്ഷിതാക്കള്‍ക്കുള്ള
രക്ഷാകര്‍ത്തൃ
ബോധവല്‍ക്കരണത്തിന്റെ ഭാഗമായി
സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍
"മക്കളെ
അറിയാം'
പരിപാടി
നടത്തി.
രാധാമണി
ടീച്ചര്‍ ക്ലാസെടുത്തു.
കൗമാരക്കാരായ
കുട്ടികള്‍ അനുഭവിക്കുന്ന
പ്രശ്നങ്ങളെ മനസിലാക്കി അവരെ
മികച്ച വ്യക്തിത്വ ശീലങ്ങളിലേക്ക്
എങ്ങനെ ഉയര്‍ത്താമെന്ന്
പരിശീലനം ചര്‍ച്ച ചെയ്തു.
സൗഹൃദക്ലബ്ബ്
കോ-
ഓഡിനേറ്റര്‍
ബാലാമണി ടീച്ചര്‍ സ്വാഗതം
പറഞ്ഞു.
മദര്‍
പി ടി എ പ്രസിഡന്റ് ഷീബ ജോര്‍ജ്ജ്
നന്ദി പറഞ്ഞു.
No comments:
Post a Comment