പരീക്ഷണങ്ങളും
നിരീക്ഷണങ്ങളുമാണ്
ശാസ്ത്രപഠനത്തിന്റെ വഴികള്‍.
വിത്തു
മുളയ്ക്കുന്നതിന്റെ
വിവിധഘട്ടങ്ങള്‍ കണ്ടും
ചെയ്തും അറിയുകയാണ് കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ നാലാം
ക്ലാസിലെ കുട്ടികള്‍.
അവരുടെ
ശാസ്ത്രാധ്യാപിക നിമ്മി
ടീച്ചറാണ് ഈ പഠനപ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുന്നത്.
No comments:
Post a Comment