ഓടുന്ന
മഴവെള്ളത്തെ നടത്താന്‍
മഴക്കുഴികളുമായി ജൂനിയര്‍
റെഡ്ക്രോസ്സ്.
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലാണ് ജെ
ആര്‍ സി കേഡറ്റുകള്‍ മഴവെള്ളത്തെ
കുഴിയിലാക്കിയത്.
ജെ
ആര്‍ സി കൗണ്‍സിലര്‍ കെ ആര്‍
ലതാഭായി നേതൃത്വം നല്‍കി.
ജലസംരക്ഷണപ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും
കേഡറ്റുകള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്.
No comments:
Post a Comment