ബഷീര്‍
ദിനാചരണത്തിന്റെ ഭാഗമായി
കമ്പല്ലൂര്‍ ഗവ. ഹയര്‍
സെക്കന്ററി സ്കൂളിലെ വിദ്യാരംഗം
കലാസാഹിത്യവേദി പദപ്രശ്നപൂരണ
മല്‍സരം നടത്തി. വൈക്കം
മുഹമ്മദ് ബഷീറിന്റെ രചനകളും
ജീവിതവുമായി ബന്ധപ്പെട്ട
ചോദ്യങ്ങളാണ് പദപ്രശ്നത്തില്‍
ഉള്‍പ്പെടുത്തിയത്.
കുട്ടികള്‍
പ്രവര്‍ത്തനത്തില്‍ സജീവമായി
പങ്കെടുത്തു. കെ
ആര്‍ ലതാഭായി നേതൃത്വം നല്‍കി.
No comments:
Post a Comment