കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ
നേതൃത്വത്തില്‍ എ
പി ജെ അബ്ദുള്‍ കലാമിന്റെ
ചരമദിനമായ ജൂലൈ 27ന്
അദ്ദേഹത്തിന്റെ ജീവിതത്തെ
അനുസ്മരിച്ചു.
കുട്ടികള്‍
ചാര്‍ട്ടുകള്‍ തയ്യാറാക്കുകയും
അനുസ്മരണപ്രഭാഷണങ്ങള്‍
നടത്തുകയും ചെയ്തു.
No comments:
Post a Comment