എന്റെ
തൂലിക ഓണ്‍ലൈന്‍ സാഹിത്യ
കൂട്ടായ്മയുടെ നേതൃത്വത്തില്‍
വായനയെ പ്രധാനപ്രമേയമാക്കി
നിര്‍മ്മിക്കുന്ന വീഡിയോ
പ്രോഗ്രാമിന്റെ ചിത്രീകരണം
കമ്പല്ലൂര്‍ ഗവ. ഹയര്‍
സെക്കന്ററി സ്കൂളിലും നടന്നു.
10, 11 ക്ലാസുകളുലെ
തെരഞ്ഞടുത്ത കുട്ടികള്‍
പങ്കെടുത്തു. ജൂലൈ
അവസാനം കേരള സാഹിത്യ അക്കാദമി
ഹാളില്‍ വച്ചു നടക്കുന്ന
സാഹിത്യ കൂട്ടായ്മയുടെ
വാര്‍ഷികസമ്മേളനത്തില്‍
വീഡിയോ പ്രദര്‍ശിപ്പിക്കും.
No comments:
Post a Comment