കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ പുതുതായി
ആരംഭിച്ച പ്രീ-
പ്രൈമറി
ക്ലാസുകളിലെ കുട്ടികള്‍ക്ക് പി ടി എ നല്‍കുന്ന
സൗജന്യ യൂണിഫോം പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു മാസ്റ്റര്‍
വിതരണം ചെയ്തു.
ചടങ്ങില്‍
കെ പി രമേശന്‍,
കെ
പി ബൈജു.
പ്രമീള
പി വി എന്നിവര്‍ സംസാരിച്ചു.
അജിത
ടീച്ചര്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment