കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ഹൈസ്കൂള്‍
വിഭാഗത്തില്‍ സയന്‍സ്
ക്ലബ്ബിന്റെ ഉദ്ഘാടനം
ഏച്ചിലാംവയല്‍ ജനകീയ
പ്ലാനറ്റോറിയത്തിന്റെ
ഡയറക്ടര്‍ വെള്ളൂര്‍ ഗംഗാധരന്‍
മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
കെ
പി രമേശന്‍,
വി
വി ഭാര്‍ഗ്ഗവന്‍,
പി
കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment