കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ സാഹിത്യ
വേദിയുടെയും വിദ്യാരംഗം
കലാസാഹിത്യവേദിയുടേയും
ആഭിമുഖ്യത്തില്‍ സര്‍ഗസംഗമം
സംഘടിപ്പിച്ചു.
സാഹിത്യവേദി
സെക്രട്ടറി ഹര്‍ഷ ഗംഗാധരന്‍
സ്വാഗതമാശംസിച്ചു.
സാഹിത്യവേദി
പ്രസിഡന്റ് അലീന ജോസഫ് അധ്യക്ഷത
വഹിച്ചു.
ശ്രീകാന്ത്
സി ജോര്‍ജ്ജ ബര്‍ണാഡ്ഷായേയും
ലതാഭായി കെ ആര്‍ ജോസഫ്
മുണ്ടശ്ശേരിയേയും ബാലാമണി
പി ബി പ്രേംചന്ദിനേയും അമൃത
ബി വൈക്കം മുഹമ്മദ് ബഷീറിനേയും
അനുസ്മരിച്ച് സംസാരിച്ചു.
പത്മനാഭന്‍
പി എം ടിയുടെ ലോകങ്ങളെക്കുറിച്ച്
പ്രഭാഷണം നടത്തി.
അശ്വതി
ശശി,
അമല
തോമസ്,
നന്ദന
കെ പി,
ഷറഫിയ
എ ജി,
അനശ്വര
പി എന്നിവര്‍ സ്വന്തം രചനകള്‍
അവതരിപ്പിച്ചു.
ശ്രിലക്ഷ്മി
പി പി,
ശ്രേയ
കെ പി എന്നിവര്‍ അവരുടെ
വായനാനുഭവങ്ങള്‍ പങ്കുവച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു,
സിമി
ജോസ് എന്നിവര്‍ പരിപാടിക്ക്
ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സാഹിത്യവേദി
കോഡിനേറ്റര്‍ കെ പി ബൈജു
കുട്ടികളടെ രചനകളെ ക്രോഡീകരിച്ചു
സംസാരിച്ചു.
സാഹിത്യവേദി
ജോയന്റ് സെക്രട്ടറി ദില്‍ന
ടി കെ ചടങ്ങിന് നന്ദിയറിയിച്ചു.
No comments:
Post a Comment