കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ ഹലോ
ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചു. കുട്ടികളുടെ
ഇംഗ്ലീഷ് ഭാഷയിലുള്ള കഴിവുകള്‍
മെച്ചപ്പെടുത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങളാണ്
ആദ്യഘട്ടത്തില്‍ നടക്കുന്നത്.
പ്രവര്‍ത്തനങ്ങള്‍
മാതൃകാപരമായി നടത്തുന്ന
അദ്ധ്യാപകര്‍ക്ക് അഭിനന്ദനങ്ങള്‍.
No comments:
Post a Comment