കാര്‍ഡുകള്‍
തയ്യാറാക്കി ചിത്രങ്ങള്‍
വരച്ച് ആശംസാവാചകങ്ങള്‍
ഹിന്ദിയിലെഴുതി കുട്ടികള്‍
പരസ്പരം കൈമാറി. കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളിലെ 7
ബി ക്ലാസ്ിലെ
വിദ്യാര്‍ത്ഥികളാണ്
പഠനപ്രവര്‍ത്തനത്തിന്റെ
ഭാഗമായി ആശംസാകാര്‍ഡുകള്‍
തയ്യാറാക്കിയത്. അദ്ധ്യാപിക
കല്ല്യാണി പി വി നേതൃത്വം
നല്കി.
No comments:
Post a Comment