ബഷീര്‍
ദിനാചരണത്തിന്റെ ഭാഗമായി
കമ്പല്ലൂര്‍ ഗവ. ഹയര്‍
സെക്കന്ററി സ്കൂളിലെ നാലാം
ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ
ചുമര്‍പത്രിക ക്ലാസ് ലീഡര്‍
നിവേദ്യ പ്രകാശനം ചെയ്തു.
വൈക്കം മുഹമ്മദ്
ബഷീറിന്റെ ജീവചരിത്രക്കുറിപ്പാണ്
പത്രികയിലെ പ്രധാന പ്രതിപാദ്യം.
ക്ലാസ് ടീച്ചര്‍
ഊര്‍മ്മിള സി എം നേതൃത്വം
നല്‍കി.
No comments:
Post a Comment