മനുഷ്യന്‍
ചന്ദ്രനിലെത്തിയതിന്റെ
അന്‍പതാം വാര്‍ഷികാചരണത്തിന്റെ
ഭാഗമായി സംഘടിപ്പിക്കുന്ന
ചാന്ദ്രപക്ഷാചരണത്തിന്റെ
ഭാഗമായി കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ഹയര്‍
സെക്കന്ററി വിഭാഗത്തില്‍
സയന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം
വെള്ളൂര്‍ ഗംഗാധരന്‍ മാസ്റ്റര്‍
നിര്‍വ്വഹിച്ചു.
ഇന്നത്തെ
കാലഘട്ടത്തില്‍ ശാസ്ത്രബോധം
പുലരേണ്ടതിന്റെ ആവശ്യകത
അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചടങ്ങില്‍
കെ പി ബൈജു അധ്യക്ഷത വഹിച്ചു.
കിഷോര്‍കുമാര്‍
ആര്‍,
വി
വി ഭാര്‍ഗ്ഗവന്‍ മാസ്റ്റര്‍,
പ്രവീണ
പി പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
അജേഷ്
കെ സ്വാഗതവും അലീനമൈക്കിള്‍
നന്ദിയും പറഞ്ഞു.
No comments:
Post a Comment