A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Friday, July 27, 2018
മഴക്കുഴികളുമായി ജെ ആര്‍ സി
ഓടുന്ന
മഴവെള്ളത്തെ നടത്താന്‍
മഴക്കുഴികളുമായി ജൂനിയര്‍
റെഡ്ക്രോസ്സ്.
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലാണ് ജെ
ആര്‍ സി കേഡറ്റുകള്‍ മഴവെള്ളത്തെ
കുഴിയിലാക്കിയത്.
ജെ
ആര്‍ സി കൗണ്‍സിലര്‍ കെ ആര്‍
ലതാഭായി നേതൃത്വം നല്‍കി.
ജലസംരക്ഷണപ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും
കേഡറ്റുകള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്.
സാഹിത്യവേദി സര്‍ഗസംഗമം
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ സാഹിത്യ
വേദിയുടെയും വിദ്യാരംഗം
കലാസാഹിത്യവേദിയുടേയും
ആഭിമുഖ്യത്തില്‍ സര്‍ഗസംഗമം
സംഘടിപ്പിച്ചു.
സാഹിത്യവേദി
സെക്രട്ടറി ഹര്‍ഷ ഗംഗാധരന്‍
സ്വാഗതമാശംസിച്ചു.
സാഹിത്യവേദി
പ്രസിഡന്റ് അലീന ജോസഫ് അധ്യക്ഷത
വഹിച്ചു.
ശ്രീകാന്ത്
സി ജോര്‍ജ്ജ ബര്‍ണാഡ്ഷായേയും
ലതാഭായി കെ ആര്‍ ജോസഫ്
മുണ്ടശ്ശേരിയേയും ബാലാമണി
പി ബി പ്രേംചന്ദിനേയും അമൃത
ബി വൈക്കം മുഹമ്മദ് ബഷീറിനേയും
അനുസ്മരിച്ച് സംസാരിച്ചു.
പത്മനാഭന്‍
പി എം ടിയുടെ ലോകങ്ങളെക്കുറിച്ച്
പ്രഭാഷണം നടത്തി.
അശ്വതി
ശശി,
അമല
തോമസ്,
നന്ദന
കെ പി,
ഷറഫിയ
എ ജി,
അനശ്വര
പി എന്നിവര്‍ സ്വന്തം രചനകള്‍
അവതരിപ്പിച്ചു.
ശ്രിലക്ഷ്മി
പി പി,
ശ്രേയ
കെ പി എന്നിവര്‍ അവരുടെ
വായനാനുഭവങ്ങള്‍ പങ്കുവച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു,
സിമി
ജോസ് എന്നിവര്‍ പരിപാടിക്ക്
ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സാഹിത്യവേദി
കോഡിനേറ്റര്‍ കെ പി ബൈജു
കുട്ടികളടെ രചനകളെ ക്രോഡീകരിച്ചു
സംസാരിച്ചു.
സാഹിത്യവേദി
ജോയന്റ് സെക്രട്ടറി ദില്‍ന
ടി കെ ചടങ്ങിന് നന്ദിയറിയിച്ചു.
സാഹിത്യവേദി യോഗം ജൂലൈ 18
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ കമ്പല്ലൂര്‍
സാഹിത്യവേദി
സര്‍ഗസംഗമം
2018
ജൂലൈ
27
വെള്ളിയാഴ്ച
ഉച്ചയക്ക് 1
മണിക്ക്
സ്കൂള്‍
ഓഡിറ്റോറിയത്തില്‍
പ്രിയ
സുഹൃത്തേ,
കുട്ടികളുടെ
സര്‍ഗാഭിരുചികള്‍ക്ക്
കാലഘട്ടത്തിന്റെ പ്രകാശദീപ്തി
പകരുന്നതിനും നാം കടന്നുവന്ന
ഇന്നലെകളെ ഓര്‍മ്മപ്പെടുത്തുന്നതിനും
കൂട്ടായ സംവാദങ്ങള്‍ക്ക
വേദിയൊരുക്കുന്നതിനുമായി
പ്രവര്‍ത്തിച്ചു വരുന്ന
സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്
പുതിയ ദിശാബോധം പകര്‍ന്നുകൊണ്ട്
ഈ അധ്യയനവര്‍ഷത്തെ
പ്രവര്‍ത്തനങ്ങള്‍ക്ക്
സമാരംഭം കുറിച്ചുകൊണ്ട് 2018
ജൂലൈ
27ന്
വെള്ളിയാഴ്ച ഉച്ചയ്ക്ക്
1മണിക്ക്
സര്‍ഗസംഗമം നടക്കുകയാണ്.
ഈ
അവസരത്തില്‍ ഏവരുടേയും
സാന്നിധ്യവും സഹകരണവും
പ്രതീക്ഷിക്കുന്നു,
കമ്പല്ലൂര്‍, സെക്രട്ടറി/പ്രസിഡന്റ്
26-07-2018.
സാഹിത്യവേദി
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ കമ്പല്ലൂര്‍
കാര്യപരിപാടി
സ്വാഗതം
കുമാരി
ഹര്‍ഷ
ഗംഗാധരന്‍ സെക്രട്ടറി,
സാഹിത്യവേദി
അധ്യക്ഷ
കുമാരി
അലീന ജോസഫ്
പ്രസിഡന്റ് സാഹിത്യവേദി
അനുസ്മരണങ്ങള്‍
ജോര്‍ജ്ജ്
ബര്‍ണാഡ്ഷാ ശ്രീ
ശ്രീകാന്ത് സി
ജോസഫ്
മുണ്ടശ്ശേരി ശ്രീമതി
ലതാഭായി കെ ആര്‍
പ്രേംചന്ദ്
ശ്രീമതി
ബാലാമണി പി ബി
പൊന്‍കുന്നം
വര്‍ക്കി ശ്രീ
കെ പി ബൈജു
വൈക്കം
മുഹമ്മദ് ബഷീര്‍ കുമാരി
അമൃത ബി
പ്രഭാഷണം
എം
ടിയുടെ ലോകങ്ങള്‍ ശ്രീ
പത്മനാഭന്‍ പി
സ്വന്തം
രചനകളുടെ അവതരണം
കഥ
കുമാരി
അശ്വതി ശശി
കവിത
കുമാരി
അമല തോമസ്
ലേഖനം
കുമാരി
നന്ദന കെ പി
കഥ
കുമാരി
ഷറഫിയ
കവിത
കുമാരി
അനശ്വര പി
വായനാനുഭവം
കുമാരി
ശ്രീലക്ഷ്മി
പി പി
കുമാരി
ശ്രേയ
ആശംസാ
പ്രസംഗങ്ങള്‍
ശ്രീ
മാത്യു കെ ഡി
ശ്രീ
പ്രവീണ്‍കുമാര്‍ പി ടി
ശ്രീമതി
ഡെന്നീസ് കുര്യന്‍
ശ്രീമതി
സിമി ജോസ്
ക്രോഡീകരണം
ശ്രീ
ബൈജു കെ പി
നന്ദി
കുമാരി
ദില്‍ന ടി കെ
Wednesday, July 25, 2018
ആദം പുസ്തകപരിചയം
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ വിദ്യാരംഗം
കലാ സാഹിത്യവേദിയുടെ
ആഭിമുഖ്യത്തില്‍ കഴിഞ്ഞ
വര്‍ഷം കൊല്ലാടയില്‍ ആരംഭിച്ച
മാതൃകാഗ്രാമം വായനയിലൂടെ
പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍
ഈ വര്‍ഷവും തുടരുകയാണ്.
അതിന്റെ
ഭാഗമായി കൊല്ലാട ഇ എം എസ്
പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ
ഇന്ന് (
25-07-2018ബുധനാഴ്ച)
വൈകിട്ട്
4.30ന്
കൊല്ലാടയില്‍ പ്രശസ്ത മലയാള
കഥാകൃത്ത് എസ് ഹരീഷിന്റെ ആദം
എന്ന ചെറുകഥാ സമാഹാരത്തെ
അടിസ്ഥാനമാക്കി പുസ്തകപരിചയം
നടത്തി.
വെള്ളരിക്കുണ്ട്
താലൂക്ക് ലൈബ്രറി കൗണ്‍സില്‍
പ്രസിഡന്റ് പി കെ മോഹനന്‍
പരിപാടി ഉദ്ഘാടനം ചെയ്തു.
തയ്യേനി
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ മലയാളം
അധ്യാപകന്‍ പി ആര്‍ സന്തോഷ്
പുസ്തകപരിചയം നടത്തി.
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗ്ഗവന്‍ അധ്യക്ഷത
വഹിച്ചു.
വിദ്യാരംഗം
കലാ സാഹിത്യവേദി കണ്‍വീനര്‍
കെ ആര്‍ ലതാഭായി,
ഇ
എം എസ് പഠനകേന്ദ്രം പ്രസിഡന്റ്
എന്‍ വി ശിവദാസ് എന്നിവര്‍
ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഇ
എം എസ് പഠനകേന്ദ്രം സെക്രട്ടറി
കെ വി രവി സ്വാഗതവും മാതൃകാഗ്രാമം
വായനയിലൂടെ പദ്ധതിയുടെ
സംഘാടകസമിതി ചെയര്‍മാന്‍
കെ ദാമോദരന്‍ നന്ദിയും പറഞ്ഞു.
Thursday, July 19, 2018
ചാന്ദ്രപക്ഷാചരണം എച്ച് എസ്സ് എസ്സ്
മനുഷ്യന്‍
ചന്ദ്രനിലെത്തിയതിന്റെ
അന്‍പതാം വാര്‍ഷികാചരണത്തിന്റെ
ഭാഗമായി സംഘടിപ്പിക്കുന്ന
ചാന്ദ്രപക്ഷാചരണത്തിന്റെ
ഭാഗമായി കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ഹയര്‍
സെക്കന്ററി വിഭാഗത്തില്‍
സയന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം
വെള്ളൂര്‍ ഗംഗാധരന്‍ മാസ്റ്റര്‍
നിര്‍വ്വഹിച്ചു.
ഇന്നത്തെ
കാലഘട്ടത്തില്‍ ശാസ്ത്രബോധം
പുലരേണ്ടതിന്റെ ആവശ്യകത
അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചടങ്ങില്‍
കെ പി ബൈജു അധ്യക്ഷത വഹിച്ചു.
കിഷോര്‍കുമാര്‍
ആര്‍,
വി
വി ഭാര്‍ഗ്ഗവന്‍ മാസ്റ്റര്‍,
പ്രവീണ
പി പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
അജേഷ്
കെ സ്വാഗതവും അലീനമൈക്കിള്‍
നന്ദിയും പറഞ്ഞു.
മുണ്ടശ്ശേരി ദിനാചരണം
മുണ്ടശ്ശേരി
ദിനാചരണത്തിന്റെ ഭാഗമായി
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ വിദ്യാരംഗം
കലാ സാഹിത്യ വേദിയുടെ
ആഭിമുഖ്യത്തില്‍ ക്ലാസ് റൂം
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
തയ്യാറാക്കിയ മുണ്ടശ്ശേരി
അനുസ്മരണ പ്രഭാഷണം വിവിധക്ലാസുകളില്‍
നടത്തി.
9ബിയിലെ
ആര്യ പി അനില്‍ നടത്തിയ
പ്രഭാഷണത്തില്‍നിന്ന്...
Subscribe to:
Posts (Atom)