കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ ദീര്‍ഘകാലം
ഓഫീസ് അസിസ്റ്റന്റായും ലാബ്
അസിസ്റ്റന്റായും പ്രവര്‍ത്തിച്ച
സുധാകരേട്ടന്‍ 2018 ഏപ്രില്‍
30ന്
സര്‍വ്വീസില്‍ നിന്നും
വിരമിച്ചു. സഹപ്രവര്‍ത്തകരും
പി ടി എ അംഗങ്ങളും സുധാകരേട്ടനെ
സ്നേഹപൂര്‍വ്വം യാത്രാമൊഴി
നല്‍കി.
No comments:
Post a Comment