കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളിനെ
സുന്ദരമാക്കാന്‍ കുടുംബശ്രി
പ്രവര്‍ത്തകരുടെ കൂട്ടായ്മ.
ഈസ്റ്റ് എളേരി
ഗ്രാമപഞ്ചായത്തിലെ 13,
14 വാര്‍ഡുകളിലെ
കുടുംബശ്രീ പ്രവര്‍ത്തകരാണ്
വിദ്യാലയവും പരിസരവും
സുന്ദരമാക്കാന്‍ ഒത്തുചേര്‍ന്നത്.ഒരു
ദിവസത്തെ അധ്വാനത്തിലൂടെ
സ്കൂളും പരിസരവും മനേോഹരമാക്കിമാറ്റി.
നൂറോളം കുടുംബശ്രീ
പ്രവര്‍ത്തകരാണ് പ്രവര്‍ത്തനത്തില്‍
അണിനിരന്നത്.
No comments:
Post a Comment