കമ്പല്ലൂര്‍
ഹയര്‍ സെക്കന്ററി സ്കൂളില്‍
ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന
പ്രീ പ്രൈമറിയിലെ ക്ലാസുകള്‍
മെയ 7ന്
തിങ്കളാഴ്ച മുതല്‍ തുടങ്ങും.
പ്രീപ്രൈമറി
ക്ലാസുകളില്‍ കുട്ടികളെ
ചേര്‍ക്കാനാഗ്രഹിക്കുന്ന
രക്ഷിതാക്കള്‍ അന്നേ ദിവസം
രാവിലെ 10 മണിക്ക്
കുട്ടികളുമായി വിദ്യാലയത്തില്‍
എത്തിച്ചേരേണ്ടതാണ്.
കുട്ടിയുടെ
ഫോട്ടോ, ബര്‍ത്ത്
സര്‍ട്ടിഫിക്കറ്റിന്റെ
കോപ്പി, ആധാര്‍
കാര്‍ഡിന്റെ കോപ്പി എന്നിവ
അഡ്‍മിഷന്‍ സമയത്ത് കയ്യില്‍
കരുതേണ്ടതാണ്. മുന്‍കൂട്ടി
അപേക്ഷ തന്നവര്‍ ഫോട്ടോ
കൊണ്ടുവരേണ്ടതില്ല.
മറ്റു ക്ലാസ്
ദിവസങ്ങളും യാത്രാ സൗകര്യത്തിന്റെ
കാര്യങ്ങളും തീരുമാനിക്കേണ്ടതിനാല്‍
എല്ലാ രക്ഷിതാക്കളും മെയ്
7ന്
തിങ്കളാഴ്ച താവിലെ
വിദ്യാലയത്തിലെത്തിച്ചേരണമെന്ന്
അറിയിക്കുന്നു.
No comments:
Post a Comment