കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍ ആസൂത്രണം
ചെയ്ത മികവുല്‍സവങ്ങളില്‍
അവസാനത്തേത് ബഡൂര്‍ ഗ്രാമീണ
വായനശാലയില്‍ ഇന്ന് (
06-05-2018 ഞായറാഴ്ച
) നടന്നു.
കേരഫെഡ്
ഡയറക്ടര്‍ ബോര്‍ഡംഗം കെ പി
നാരായണന്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ്
കെ എസ് ശ്രീനിവാസന്‍ അധ്യക്ഷത
വഹിച്ചു.
കെ
ടി ജോണി, കെ
പി ബൈജു, ലതാഭായി
കെ ആര്‍ എന്നിവര്‍ സംസാരിച്ചു.
കെ കൃഷ്ണന്‍
സ്വാഗതവും കെ പി അച്യുതന്‍
നന്ദിയും പറഞ്ഞു. കുട്ടികള്‍
അവരുടെ പഠനമികവുകള്‍
അവതരിപ്പിച്ചു.
No comments:
Post a Comment