കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ +2 (ഇപ്പാള്‍ +1 കഴിഞ്ഞവര്‍) കുട്ടികള്‍ക്കുള്ള പ്രത്യേക കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകള്‍ മെയ് 7ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്നു. 11 സി, 11 എ ക്ലാസുകളിലെ എല്ലാ കുട്ടികളും ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. താല്‍പര്യമുള്ള മറ്റു കൂട്ടികള്‍ക്കും പങ്കെടുക്കാം. കുട്ടികളെ ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment