കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ പുതുതായി
ആരംഭിച്ച പ്രീ പ്രൈമറി
ക്ലാസുകള്‍ ആരംഭിച്ചു
(07-05-2018).തുടര്‍ന്നു
നടന്ന രക്ഷിതാക്കളുടെ യോഗത്തില്‍
പ്രിന്‍സിപ്പാള്‍ കെ കെ
ഉണ്ണികൃഷ്ണന്‍,
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു, കെ
പി രമേശന്‍, കെ
പി ബൈജു എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നു
വരുന്ന ദിവസങ്ങളില്‍ ഉച്ചവരെ
ക്ലാസുകള്‍ നടത്തുവാന്‍
തീരുമാനിച്ചു. ആദ്യത്തെ
ആഴ്ച കുട്ടികളെ രക്ഷിതാക്കള്‍
രാവിലെ സ്കൂളില്‍ കൊണ്ടു
വിടുവാനും ഉച്ചയ്ക്ക് അവരെ
വാഹനങ്ങളില്‍ വീടുകളിലെത്തിക്കുവാനും
തീരുമാനിച്ചു. അടുത്ത
ആഴ്ച മുതല്‍ രാവിലെയും വൈകിട്ടും
കുട്ടികളെ വാഹനങ്ങളില്‍
കൊണ്ടു വരണം.
പ്രീ
പ്രൈമറി ക്ലാസുകളിലേക്കുള്ള
പ്രവേശനം വരും ദിവസങ്ങളിലും
തുടരും.
No comments:
Post a Comment