കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂൂളില്‍
നടക്കുന്ന അഞ്ചു ദിവസം
നീണ്ടുനില്‍ക്കുന്ന മുഖപ്പാള
നാടകക്കളരി കാസറഗോഡ് ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്ററ്
ശ്രീമതി ശാന്തമ്മ ഫിലിപ്പ്
ഉദ്ഘാടനം ചെയ്തു. വാര്‍ഡ്
മെമ്പര്‍ കെ പി മാത്യു ഉദ്ഘാടനം
ചെയ്തു. കെ
എസ് ശ്രീനിവാസന്‍, എം
എം സുലോചന, ഷീബ
ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
ലതാഭായി കെ
ആര്‍ സ്വാഗതവും കെ കെ ഉണ്ണികൃഷ്ണന്‍
നന്ദിയും പറഞ്ഞു. ഉദയന്‍
കുണ്ടംകഴി ക്യാമ്പിനു നേതൃത്വം
നല്‍കി.
No comments:
Post a Comment